LogoLoginKerala

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയാകും പട്ന : ബിഹാർ മുഖ്യമന്ത്രിയായി എട്ടാം തവണ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങുകൾ. തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയാകും. പട്നയിൽ ജെഡിയു എംപിമാരുമായും എംഎൽഎമാരുമായും നിതീഷ് കുമാർ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രാഷ്ട്രീയ നാടകം അരങ്ങേറിയത്. എല്ലാ നിയമനിർമ്മാതാക്കളും എൻഡിഎ സഖ്യം വിടാൻ ഏകകണ്ഠമായി വോട്ട് ചെയ്തതോടെ ഇത് സംസ്ഥാനത്തെ എൻഡിഎ സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയായിരുന്നു.
 

തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയാകും

പട്ന : ബിഹാർ മുഖ്യമന്ത്രിയായി എട്ടാം തവണ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞാചടങ്ങുകൾ. തേജസ്വി യാദവ് ബിഹാർ ഉപമുഖ്യമന്ത്രിയാകും.

പട്‌നയിൽ ജെഡിയു എംപിമാരുമായും എംഎൽഎമാരുമായും നിതീഷ് കുമാർ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് രാഷ്ട്രീയ നാടകം അരങ്ങേറിയത്.

എല്ലാ നിയമനിർമ്മാതാക്കളും എൻഡിഎ സഖ്യം വിടാൻ ഏകകണ്ഠമായി വോട്ട് ചെയ്തതോടെ ഇത് സംസ്ഥാനത്തെ എൻഡിഎ സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയായിരുന്നു.