LogoLoginKerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്

അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയമാണ് പരിശോധന നടത്തുന്നത് തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ വീട്ടിൽ പരിശോധന നടത്തുകയാണ്. അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയമാണ് പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്കിലും തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിലുമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
 

അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയമാണ് പരിശോധന നടത്തുന്നത്

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടിൽ ഇഡി റെയ്ഡ്. മുഖ്യപ്രതി ബിജോയിയുടെ വീട്ടിൽ പരിശോധന നടത്തുകയാണ്. അഞ്ച് പ്രതികളുടെ വീട്ടിലും ഒരേസമയമാണ് പരിശോധന നടത്തുന്നത്.

കരുവന്നൂർ ബാങ്കിലും തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിലുമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.