LogoLoginKerala

തൃശൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

ഒന്നര വര്ഷം മുമ്പാണ് ഇരുവരും വിവാഹിതരായത് തൃശൂർ : തൃശൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ കരൂപടന്ന സ്വദേശി അഫ്സാന (21) ആണ് മരിച്ചത്. ഭർത്താവ് കൊറ്റംകുളം സ്വദേശി അമൽ റിമാൻഡിലാണ്. ആഗസറ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്ലാറ്റിൽ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്നു രാവിലെ തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് വച്ച് അഫ്സാന മരിക്കുകയായിരുന്നു. ഒന്നര വര്ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
 

ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്

തൃശൂർ : തൃശൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂർ കരൂപടന്ന സ്വദേശി അഫ്‌സാന (21) ആണ് മരിച്ചത്. ഭർത്താവ് കൊറ്റംകുളം സ്വദേശി അമൽ റിമാൻഡിലാണ്.

ആഗസറ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്ലാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്നു രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് അഫ്‌സാന മരിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.