LogoLoginKerala

മനോരമ പത്രം ബഹിഷ്‌കരിക്കണമെന്ന് അങ്കമാലി എറണാകുളം അതിരൂപത കൂട്ടായ്മ; സിനഡിനെ അനുകൂലിച്ചും എതിര്‍ത്തും വിശ്വാസ സമൂഹം

കൊച്ചി: മനോരമ പത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി എണണാകുളം അതിരൂപത കൂട്ടായ്മ. ഫേസ്ബുക്ക് പേജിലാണ് മനോരമ പത്രം അതിരൂപതയിലെ അംഗങ്ങളും സ്ഥാപനങ്ങളും ബഹിഷ്കരിക്കണമെന്ന് കാട്ടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ധര്മ്മവും ധാര്മികതയുണ് കൈവിട്ടവരെ നാമും നമ്മുടെ സ്ഥാപനങ്ങളും കൈവിടണം എന്നാണ് കുറിപ്പില് വ്യക്തമാക്കുന്നത്. ഫാദര് മാര് കുരിയലിനെ പുറത്താക്കിയ സിനഡ് നടപടിയില് പ്രതിഷേധിച്ച് വിശ്വാസികളുടെ മഹാസംഗമം കൊച്ചിയില് അരങ്ങേറിയിരുന്നു അങ്കമാലി- എറണാകുളം ഇടവകയിലെ വൈദികര് അടക്കമുള്ള സംഘമായിരുന്നു പ്രതൃക്ഷ സമരവുമായി രംഗത്തെത്തിയത്. ബിഷപ്പ് ആലഞ്ചേരിക്കെതിരെയും മുദ്രാവാക്യങ്ങള് ഉയര്ന്നതോടെ ജനാഭിമുഖ കുര്ബാന …
 

കൊച്ചി: മനോരമ പത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി എണണാകുളം അതിരൂപത കൂട്ടായ്മ. ഫേസ്ബുക്ക് പേജിലാണ് മനോരമ പത്രം അതിരൂപതയിലെ അംഗങ്ങളും സ്ഥാപനങ്ങളും ബഹിഷ്‌കരിക്കണമെന്ന് കാട്ടി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ധര്‍മ്മവും ധാര്‍മികതയുണ് കൈവിട്ടവരെ നാമും നമ്മുടെ സ്ഥാപനങ്ങളും കൈവിടണം എന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഫാദര്‍ മാര്‍ കുരിയലിനെ പുറത്താക്കിയ സിനഡ് നടപടിയില്‍ പ്രതിഷേധിച്ച് വിശ്വാസികളുടെ മഹാസംഗമം കൊച്ചിയില്‍ അരങ്ങേറിയിരുന്നു അങ്കമാലി- എറണാകുളം ഇടവകയിലെ വൈദികര്‍ അടക്കമുള്ള സംഘമായിരുന്നു പ്രതൃക്ഷ സമരവുമായി രംഗത്തെത്തിയത്. ബിഷപ്പ് ആലഞ്ചേരിക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ ജനാഭിമുഖ കുര്‍ബാന നിര്‍ത്തലാക്കിയ.