LogoLoginKerala

ആലപ്പുഴയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ചെട്ടിനാട് വെളിയിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത് ആലപ്പുഴ : ആലപ്പുഴ ചെട്ടിനാട് തിരക്കടവിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെട്ടിനാട് വെളിയിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ കടൽക്ഷോഭം രൂക്ഷമാവുകയും തുടർന്ന് വള്ളം മറിയുകയുമായിരുന്നു.
 

ചെട്ടിനാട് വെളിയിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്

ആലപ്പുഴ : ആലപ്പുഴ ചെട്ടിനാട് തിരക്കടവിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെട്ടിനാട് വെളിയിൽ ജലാസിയോസ് ജോസഫ് (57) ആണ് മരിച്ചത്.

മീൻ പിടിക്കുന്നതിനിടെ കടൽക്ഷോഭം രൂക്ഷമാവുകയും തുടർന്ന് വള്ളം മറിയുകയുമായിരുന്നു.