LogoLoginKerala

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്.. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഓഗസ്റ്റ് 7ന് വൈകീട്ട് 7 നായിരുന്നു ഷോ . ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരിയും പങ്കെടുത്തു . ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തുന്നു… തല്ലുമാലയുടെ ബുക്കിംഗ് ജി സി സിയിൽ ആരംഭിച്ചു .
 

ലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്..
ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ഓഗസ്റ്റ് 7ന് വൈകീട്ട് 7 നായിരുന്നു ഷോ .

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്ടൊവിനോയും കല്യാണിയും ഷൈൻ ടോം ചാക്കോയും സംവിധായകൻ ഖാലിദ് റഹ്മാനും നിർമാതാവ് ആഷിക്ക് ഉസ്മാനും , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരിയും പങ്കെടുത്തു . ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തുന്നു… തല്ലുമാലയുടെ ബുക്കിംഗ് ജി സി സിയിൽ ആരംഭിച്ചു .