LogoLoginKerala

കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം കൊയ്ത് കൊച്ചിക്കാരന്‍; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം; വെള്ളി നേടി അബ്ദുള്ള അബൂബക്കര്‍

ബര്മിംഗ്ഹാം: കോമണ്വെല്ത്ത് ഗെയിംസ് ട്രിപ്പിള് ജംപില് മലയാളി താരം എല്ദോസ് പോളിന് സ്വര്ണം. ഗെയിംസ് ചരിത്രത്തില് ആദ്യമായാണ് ട്രിപ്പിള് ജംപില് ഇന്ത്യന് താരം സ്വര്ണം നേടുന്നത്. ഈയിനത്തില് മലയാളി താരം അബ്ദുള്ള അബൂബക്കര് വെള്ളി നേടി. പ്രവീണ് ചിത്രവേല് നാലാം സ്ഥാനത്തെത്തി. ഗെയിംസില് ഇന്ത്യയുടെ 16ാം സ്വര്ണമാണിത്. നേരത്തേ, പുരുഷന്മാരുടെ (51 കിലോ) ബോക്സിംഗില് അമിത് പങ്കല് സ്വര്ണം നേടിയിരുന്നു. 50ന് അമിത് ഇംഗ്ലണ്ടിന്റെ കിയാരന് മക്ഡൊണാള്ഡിനെയാണ് അമിത് തോല്പിച്ചത്.
 

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്.

ഈയിനത്തില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. ഗെയിംസില്‍ ഇന്ത്യയുടെ 16ാം സ്വര്‍ണമാണിത്.

നേരത്തേ, പുരുഷന്‍മാരുടെ (51 കിലോ) ബോക്‌സിംഗില്‍ അമിത് പങ്കല്‍ സ്വര്‍ണം നേടിയിരുന്നു. 50ന് അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെയാണ് അമിത് തോല്‍പിച്ചത്.