LogoLoginKerala

വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തന്‍; മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു

കോട്ടയം:മെട്രോ വാര്ത്ത ചീഫ് എഡിറ്റര് ആര് ഗോപീകൃഷ്ണന് അന്തരിച്ചു. അല്പസമയം മുമ്പ് കോട്ടയത്തെ വസതിയില് വച്ചായിരുന്നു മരണം. ഏറെക്കാലമായി ആശുപത്രിയില് ച ചികില്സയിലായിരുന്നു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില് ന്യൂസ് എഡിറ്ററും കേരളകൗമുദിയില് ഡേ എഡിറ്ററുമായിരുന്നു. എല്ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്ത്തകനാണ്. അതിന് കെസി സെബാസ്റ്റ്യന് സ്മാരക അവാര്ഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അനവധി പുരസ്കാരങ്ങള് ഗോപീകൃഷ്ണനു ലഭിച്ചിട്ടുണ്ട്.
 

കോട്ടയം:മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു. അല്പസമയം മുമ്പ് കോട്ടയത്തെ വസതിയില്‍ വച്ചായിരുന്നു മരണം. ഏറെക്കാലമായി ആശുപത്രിയില്‍ ച ചികില്‍സയിലായിരുന്നു.

ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററും കേരളകൗമുദിയില്‍ ഡേ എഡിറ്ററുമായിരുന്നു. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ്. അതിന് കെസി സെബാസ്റ്റ്യന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം അനവധി പുരസ്‌കാരങ്ങള്‍ ഗോപീകൃഷ്ണനു ലഭിച്ചിട്ടുണ്ട്.