LogoLoginKerala

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

സ്നാച്ചിലും ക്ലീൻ ജെർക്കിലുമായി 300 കിലോ ഉയർത്തിയാണ് ജെറമിയുടെ സ്വർണനേട്ടം ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 67 കിലോ ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുംഗയാണ് സ്വർണം നേടിയത്. സ്നാച്ചിലും ക്ലീൻ ജെർക്കിലുമായി 300 കിലോ ഉയർത്തിയാണ് ജെറമിയുടെ സ്വർണനേട്ടം. ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്. ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചനു ഇന്നലെ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ കോമൺവെൽത്ത് ഗെയിംസ് കിരീടം നേടിയതിന് ശേഷം 2022 ലെ CWG-ലെ ഇന്ത്യക്കുള്ള …
 

സ്നാച്ചിലും ക്ലീൻ ജെർക്കിലുമായി 300 കിലോ ഉയർത്തിയാണ് ജെറമിയുടെ സ്വർണനേട്ടം

ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. 67 കിലോ ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുംഗയാണ് സ്വർണം നേടിയത്. സ്നാച്ചിലും ക്ലീൻ ജെർക്കിലുമായി 300 കിലോ ഉയർത്തിയാണ് ജെറമിയുടെ സ്വർണനേട്ടം. ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലാണിത്.

ടോക്കിയോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചനു ഇന്നലെ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ കോമൺവെൽത്ത് ഗെയിംസ് കിരീടം നേടിയതിന് ശേഷം 2022 ലെ CWG-ലെ ഇന്ത്യക്കുള്ള രണ്ടാമത്തെ സ്വർണ്ണ മെഡലാണിത്.