LogoLoginKerala

ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ് ; ഇന്ത്യയുടെ എൽദോസ് പോൾ ഫൈനലിൽ 

ലോക അത്ലറ്റിക്ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് എൽദോസ് യുജീൻ : ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ മലയാളി താരം എൽദോസ് പോൾ ഫൈനലിൽ. ലോക അത്ലറ്റിക്ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് എൽദോസ്. 16.68 മീറ്റർ ചെടിയാണ് എൽദോസിന്റെ മുന്നേറ്റം. എല്ദോസ് പോളിനൊപ്പം പ്രവീണ് ചിത്രവെല്ലും ട്രിപ്പിള് ജംപില് ഇന്ത്യക്കായി മത്സരിച്ചിരുന്നെങ്കിലും ഫൈനലിലെത്താന് താരത്തിന് കഴിഞ്ഞില്ല.
 

ലോക അത്‌ലറ്റിക്‌ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് എൽദോസ്

യുജീൻ : ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ് ട്രിപ്പിൾ ജംപിൽ ഇന്ത്യയുടെ മലയാളി താരം എൽദോസ് പോൾ ഫൈനലിൽ. ലോക അത്‌ലറ്റിക്‌ട്രിപ്പിൾ ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് എൽദോസ്. 16.68 മീറ്റർ ചെടിയാണ് എൽദോസിന്റെ മുന്നേറ്റം.

എല്‍ദോസ് പോളിനൊപ്പം പ്രവീണ്‍ ചിത്രവെല്ലും ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്കായി മത്സരിച്ചിരുന്നെങ്കിലും ഫൈനലിലെത്താന്‍ താരത്തിന് കഴിഞ്ഞില്ല.