LogoLoginKerala

കെ. കെ രമ എംഎൽഎയ്ക്ക് വധഭീഷണിക്കത്ത്

തിരുവനന്തപുരത്തെ എംഎൽഎ ഓഫീസിലാണ് കത്ത് ലഭിച്ചത് കണ്ണൂർ : കെ. കെ രമ എംഎൽഎയ്ക്ക് വധഭീഷണിക്കത്ത്. ‘പയ്യന്നൂർ സഖാക്കൾ’ എന്ന പേരിലാണ് കത്ത് ലഭിച്ചത്. സംഭവത്തെ തുടർന്ന് കെ കെ രമ ഡിജിപിക്ക് പരാതി നൽകി. മുഖ്യമന്ത്രിയെ പറഞ്ഞാൽ ഭരണം പോയാലും വേണ്ടില്ല ചിലത് ചെയ്യേണ്ടിവരും എന്നാണ് ഭീഷണിക്കത്തിൽ എഴുതിയിരിക്കുന്നത്. രമയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കളും സൂക്ഷിക്കണെമന്നും കത്തിൽ എഴുതിയിട്ടുണ്ട് . തിരുവനന്തപുരത്തെ എംഎൽഎ ഓഫീസിലാണ് കത്ത് ലഭിച്ചത്.
 

തിരുവനന്തപുരത്തെ എംഎൽഎ ഓഫീസിലാണ് കത്ത് ലഭിച്ചത്

കണ്ണൂർ : കെ. കെ രമ എംഎൽഎയ്ക്ക് വധഭീഷണിക്കത്ത്. ‘പയ്യന്നൂർ സഖാക്കൾ’ എന്ന പേരിലാണ് കത്ത് ലഭിച്ചത്. സംഭവത്തെ തുടർന്ന് കെ കെ രമ ഡിജിപിക്ക് പരാതി നൽകി.

മുഖ്യമന്ത്രിയെ പറഞ്ഞാൽ ഭരണം പോയാലും വേണ്ടില്ല ചിലത് ചെയ്യേണ്ടിവരും എന്നാണ് ഭീഷണിക്കത്തിൽ എഴുതിയിരിക്കുന്നത്. രമയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതാക്കളും സൂക്ഷിക്കണെമന്നും കത്തിൽ എഴുതിയിട്ടുണ്ട് . തിരുവനന്തപുരത്തെ എംഎൽഎ ഓഫീസിലാണ് കത്ത് ലഭിച്ചത്.