LogoLoginKerala

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ ; രാജ്യത്ത് ഇന്നലെ 21820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

4.40 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക് ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നില്ല.രാജ്യത്ത് ഇന്നലെ 21820 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.40 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 21,219 പേർ കൂടി കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 43,171,653 ആയി ഉയർന്നു.
 

4.40 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നില്ല.രാജ്യത്ത് ഇന്നലെ 21820 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.40 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

21,219 പേർ കൂടി കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 43,171,653 ആയി ഉയർന്നു.