LogoLoginKerala

കോഴിക്കോട് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

പത്ത് ലക്ഷത്തിന്റെ ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത് കോഴിക്കോട് : കോഴിക്കോട് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി. മുഹമ്മദ് ഷാഫി , വിനീത് എന്നിവരെയാണ് കുന്ദമംഗലത്ത് നിന്ന് പൊലീസ് പിടികൂടിയത്. പത്ത് ലക്ഷത്തിന്റെ ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. ഇരുവരും പാലക്കാട് , കോഴിക്കോട് സ്വദേശികളാണ്.
 

പത്ത് ലക്ഷത്തിന്റെ ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്

കോഴിക്കോട് : കോഴിക്കോട് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായി. മുഹമ്മദ് ഷാഫി , വിനീത് എന്നിവരെയാണ് കുന്ദമംഗലത്ത് നിന്ന് പൊലീസ് പിടികൂടിയത്.

പത്ത് ലക്ഷത്തിന്റെ ലഹരിമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. ഇരുവരും പാലക്കാട് , കോഴിക്കോട് സ്വദേശികളാണ്.