LogoLoginKerala

പുതിയ സ്റ്റാറ്റസ് ഫീച്ചറുമായി വാട്‌സ് ആപ്പ്

ന്യുഡല്ഹി:വാട്സ്ആപ്പിലേക്ക് എത്തുന്ന പുതിയ ഫീച്ചറിനെ കുറിച്ചുള്ള സൂചനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാട്സ്ആപ്പ് ട്രാക്കറായ WABetaInfo. ഇത്തവണ വാട്സ്ആപ്പിലെ ഏറ്റവും ജനപ്രിയ സവിശേഷതയായ സ്റ്റാറ്റസ് സെക്ഷനിലാണ് പുതിയ ഓപ്ഷന് വരുന്നത്. നിലവില് ചിത്രങ്ങളും വിഡിയോകളും ലിങ്കുകളും ടെക്സ്റ്റുകളും പങ്കുവെക്കാനുള്ള ഓപ്ഷനുകള് മാത്രമാണ് വാട്സ്ആപ്പ് സ്റ്റാറ്റസിലുള്ളത്. എന്നാല്, അവിടെ ഇനിമുതല് ഓഡിയോകളും വോയിസ് നോട്ടുകളും പങ്കുവെക്കാന് സാധിക്കും. ആന്ഡ്രോയിഡിനുള്ള പുതിയ വാട്ട്സ്ആപ്പ് ബീറ്റയുടെ 2.22.16.3 പതിപ്പിലാണ് ഈ ഫീച്ചര് പരീക്ഷിക്കുന്നത്.
 

ന്യുഡല്‍ഹി:വാട്‌സ്ആപ്പിലേക്ക് എത്തുന്ന പുതിയ ഫീച്ചറിനെ കുറിച്ചുള്ള സൂചനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo. ഇത്തവണ വാട്‌സ്ആപ്പിലെ ഏറ്റവും ജനപ്രിയ സവിശേഷതയായ സ്റ്റാറ്റസ് സെക്ഷനിലാണ് പുതിയ ഓപ്ഷന്‍ വരുന്നത്.

നിലവില്‍ ചിത്രങ്ങളും വിഡിയോകളും ലിങ്കുകളും ടെക്സ്റ്റുകളും പങ്കുവെക്കാനുള്ള ഓപ്ഷനുകള്‍ മാത്രമാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിലുള്ളത്. എന്നാല്‍, അവിടെ ഇനിമുതല്‍ ഓഡിയോകളും വോയിസ് നോട്ടുകളും പങ്കുവെക്കാന്‍ സാധിക്കും. ആന്‍ഡ്രോയിഡിനുള്ള പുതിയ വാട്ട്സ്ആപ്പ് ബീറ്റയുടെ 2.22.16.3 പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.