LogoLoginKerala

പ്രായപൂർത്തിയായവർക്കുള്ള സൗജന്യ ബൂസ്റ്റർ വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും

വാക്സിനേഷന് അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിനേഷൻ നടത്തുക തിരുവനന്തപുരം : സൗജന്യ ബൂസ്റ്റർ വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. 60 വയസിന് താഴെയുള്ളവർക്കാണ് സൗജന്യ ബൂസ്റ്റർ വാക്സിനേഷൻ നൽകുക. വാക്സിനേഷന് അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസമാണ് സൗജന്യ വാക്സിനേഷൻ നടത്തുക. പതിനെട്ടിനും അതിന് മുകളിലും പ്രായമുള്ളവരില് എട്ട് ശതമാനം, 60 വയസും അതില് മുകളിലുമുള്ളവരില് 27 ശതമാനവുമാണ് ബൂസ്റ്റര് സ്വീകരിച്ചിട്ടുള്ളത്.
 

വാക്‌സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിനേഷൻ നടത്തുക

തിരുവനന്തപുരം : സൗജന്യ ബൂസ്റ്റർ വാക്സിൻ ഇന്ന് മുതൽ നൽകി തുടങ്ങും. 60 വയസിന് താഴെയുള്ളവർക്കാണ് സൗജന്യ ബൂസ്റ്റർ വാക്സിനേഷൻ നൽകുക. വാക്‌സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരിൽ 75 ദിവസമാണ് സൗജന്യ വാക്സിനേഷൻ നടത്തുക.

പതിനെട്ടിനും അതിന് മുകളിലും പ്രായമുള്ളവരില്‍ എട്ട് ശതമാനം, 60 വയസും അതില്‍ മുകളിലുമുള്ളവരില്‍ 27 ശതമാനവുമാണ് ബൂസ്റ്റര്‍ സ്വീകരിച്ചിട്ടുള്ളത്.