LogoLoginKerala

ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു ; ഒരു ദിവസത്തിനിടെ 20,139 പുതിയ കോവിഡ് കേസുകളും 38 മരണവും

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,25,557 ആയി ഉയർന്നു ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നു . ഒരു ദിവസത്തിനിടെ 20,139 പുതിയ കോവിഡ് കേസുകളും 38 മരണവും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 19.1 ശതമാനം കൂടുതലാണ് ഇത്. ആകെ കേസുകളുടെ എണ്ണം 4,36,89,989 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,25,557 ആയി ഉയർന്നു. 62.56 ശതമാനം കേസുകളും റിപ്പോർട്ട് …
 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,25,557 ആയി ഉയർന്നു

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്നു . ഒരു ദിവസത്തിനിടെ 20,139 പുതിയ കോവിഡ് കേസുകളും 38 മരണവും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 19.1 ശതമാനം കൂടുതലാണ് ഇത്. ആകെ കേസുകളുടെ എണ്ണം 4,36,89,989 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 5,25,557 ആയി ഉയർന്നു. 62.56 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക എന്നിവയാണ്. 17.6 ശതമാനം കേസുകൾ കേരളത്തിലാണ്.