LogoLoginKerala

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; കൂടുതല്‍ രോഗികള്‍ കേരളത്തില്‍

ഇന്നലെ 3310 പേര്ക്കാണ് കേരളത്തില് കൊവിഡ് സ്ഥിരീകരിച്ചത് ന്യൂഡല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്. തുടര്ച്ചയായി രണ്ടാം ദിവസമാണ് പതിനെട്ടായിരത്തിന് മുകളില് രോഗികള്. കേരളത്തിലാണ് ഏറ്റവുമധികം രോഗികള്. ഇന്നലെ 3310 പേര്ക്കാണ് കേരളത്തില് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്.
 

ഇന്നലെ 3310 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് പതിനെട്ടായിരത്തിന് മുകളില്‍ രോഗികള്‍.

കേരളത്തിലാണ് ഏറ്റവുമധികം രോഗികള്‍. ഇന്നലെ 3310 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.44 ആണ്.