LogoLoginKerala

മതവികാരം വ്രണപ്പെടുത്തി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

മഹുവയുടെ കാളീദേവി പരാമര്ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആറ് സംസ്ഥാനങ്ങളിലാണ് കേസുകള് രജിസ്റ്റര് ചെയ്തിട്ടുള്ളത് ന്യൂഡല്ഹി: കാളീദേവിയെ കുറിച്ചുള്ള പരാമര്ശത്തില് തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്. മഹുവയുടെ പരാമര്ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആറ് സംസ്ഥാനങ്ങളിലാണ് കേസുകള് രജിസ്റ്റര് ചെയ്തിട്ടുള്ളത്. പരാതികള് രജിസ്റ്റര് ചെയ്തതിന് പിന്നാലെ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്ത് വന്നു. താന് ഒരു കാളി ഭക്തയാണെന്നും തനിക്ക് ഒന്നിനേയും പേടിയില്ലെന്നും മഹുവ ട്വീറ്റ് ചെയ്തു.
 

മഹുവയുടെ കാളീദേവി പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആറ് സംസ്ഥാനങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ന്യൂഡല്‍ഹി: കാളീദേവിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്. മഹുവയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ആറ് സംസ്ഥാനങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പരാതികള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ പ്രതികരണവുമായി രംഗത്ത് വന്നു. താന്‍ ഒരു കാളി ഭക്തയാണെന്നും തനിക്ക് ഒന്നിനേയും പേടിയില്ലെന്നും മഹുവ ട്വീറ്റ് ചെയ്തു.