LogoLoginKerala

കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമില്ല ഇടുക്കി: കനത്ത മഴയെ തുടര്ന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല് കോളജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമില്ല. ഇടുക്കിയിലെ ഉയര്ന്ന പ്രദേശങ്ങളില് ഇപ്പോഴും മഴ തുടരുകയാണ്. കൊച്ചി, ധനുഷ്കോടി ദേശീയപാതയില് മണ്ണിടിഞ്ഞും മരം കടപുഴകി വീണ്ടും പലയിടങ്ങളില് ഗതാഗതം തടസ്സപ്പെട്ടു.
 

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇടുക്കിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും മഴ തുടരുകയാണ്. കൊച്ചി, ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരം കടപുഴകി വീണ്ടും പലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു.