LogoLoginKerala

എന്തിന് രാജി; പാര്‍ട്ടി പിന്തുണ സജി ചെറിയാന്?

എന്തിന് രാജി വെക്കണം എന്നാണ് കഴിഞ്ഞ ദിവസവും സജി ചെറിയാന് പ്രതികരിച്ചത് തിരുവനന്തപുരം: എന്തിന് രാജി വെക്കണം എന്ന നിലപാടില് ഉറച്ച് സജി ചെറിയാന്. നിര്ണായക യോഗം കഴിഞ്ഞിറങ്ങിയ സജി ചെറിയാന്റെ മറുപടിയില് നിന്നും പാര്ട്ടി പിന്തുണ മന്ത്രിയ്ക്ക് ഉണ്ടെന്നത് വ്യക്തമാണ്. പാര്ട്ടിയുടെ ഔദ്യോഗിക വിശദീകരണം വരാന് ഇരിക്കുന്നതേ ഉള്ളൂ. ഭരണഘടനയ്ക്കെതിരായ പരാമര്ശത്തില് സജി ചെറിയാന്റെ രാജിയാണ് പ്രതിപക്ഷ പാര്ട്ടികള് ആവശ്യപ്പെടുന്നത്. എന്തിന് രാജി വെക്കണം എന്നാണ് കഴിഞ്ഞ ദിവസവും സജി ചെറിയാന് പ്രതികരിച്ചത്. പ്രതിഷേധം ശക്തമാകുമ്പോഴും …
 

എന്തിന് രാജി വെക്കണം എന്നാണ് കഴിഞ്ഞ ദിവസവും സജി ചെറിയാന്‍ പ്രതികരിച്ചത്

തിരുവനന്തപുരം: എന്തിന് രാജി വെക്കണം എന്ന നിലപാടില്‍ ഉറച്ച് സജി ചെറിയാന്‍. നിര്‍ണായക യോഗം കഴിഞ്ഞിറങ്ങിയ സജി ചെറിയാന്റെ മറുപടിയില്‍ നിന്നും പാര്‍ട്ടി പിന്തുണ മന്ത്രിയ്ക്ക് ഉണ്ടെന്നത് വ്യക്തമാണ്. പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം വരാന്‍ ഇരിക്കുന്നതേ ഉള്ളൂ.

ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സജി ചെറിയാന്റെ രാജിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. എന്തിന് രാജി വെക്കണം എന്നാണ് കഴിഞ്ഞ ദിവസവും സജി ചെറിയാന്‍ പ്രതികരിച്ചത്. പ്രതിഷേധം ശക്തമാകുമ്പോഴും പാര്‍ട്ടി സജി ചെറിയാനൊപ്പമാണെന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്.