LogoLoginKerala

മന്ത്രി സജി ചെറിയാന്‍ പുറത്തേക്കോ?

നിര്ണായകമായത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമര്ശത്തില് രാജി വെക്കാനൊരുങ്ങി മന്ത്രി സജി ചെറിയാന്. മന്ത്രി രാജി വെക്കാന് പാര്ട്ടിയുടെ നിര്ദേശമെന്ന് സൂചന. നിര്ണായകമായത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ബുധനാഴ്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ സജി ചെറിയാന് മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. നാക്ക് പിഴ എന്ന് പറഞ്ഞ് ന്യായീകരിക്കാന് ശ്രമിച്ചെങ്കിലും ഒടുവില് മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങള് എത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടന് ഉണ്ടാകും.
 

നിര്‍ണായകമായത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്

തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമര്‍ശത്തില്‍ രാജി വെക്കാനൊരുങ്ങി മന്ത്രി സജി ചെറിയാന്‍. മന്ത്രി രാജി വെക്കാന്‍ പാര്‍ട്ടിയുടെ നിര്‍ദേശമെന്ന് സൂചന. നിര്‍ണായകമായത് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

ബുധനാഴ്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ സജി ചെറിയാന്‍ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. നാക്ക് പിഴ എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ മന്ത്രിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.