LogoLoginKerala

സജി ചെറിയാന്റെ രാജി; ആദ്യം സിപിഎം പറയട്ടെ, എന്നിട്ടാകാം സിപിഐ; കാനം രാജേന്ദ്രന്‍

സജി ചെറിയാന് തല്ക്കാലം രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്ട്ടിയുടെ തീരുമാനം തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന് രാജി വെയക്കണോ വേണ്ടയോ എന്നതില് ആദ്യം സിപിഎം പ്രതികരിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎംമ്മിന്റെ പ്രതികരണം ആദ്യം വരട്ടെ, അത് കഴിഞ്ഞാകാം സിപിഐയുടെ പ്രതികരണമെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. സജി ചെറിയാന് തല്ക്കാലം രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്ട്ടിയുടെ തീരുമാനം. എകെജി സെന്ററില് കൂടിയ മീറ്റിംങിന് ശേഷം താന് എന്തിന് രാജി വെക്കണമെന്നാണ് സജി …
 

സജി ചെറിയാന്‍ തല്‍ക്കാലം രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം

തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാന്‍ രാജി വെയക്കണോ വേണ്ടയോ എന്നതില്‍ ആദ്യം സിപിഎം പ്രതികരിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎംമ്മിന്റെ പ്രതികരണം ആദ്യം വരട്ടെ, അത് കഴിഞ്ഞാകാം സിപിഐയുടെ പ്രതികരണമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

സജി ചെറിയാന്‍ തല്‍ക്കാലം രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എകെജി സെന്ററില്‍ കൂടിയ മീറ്റിംങിന് ശേഷം താന്‍ എന്തിന് രാജി വെക്കണമെന്നാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.