LogoLoginKerala

ആരോഗ്യ പ്രശ്‌നങ്ങള്‍; സ്വപ്‌ന ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു കൊച്ചി: സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില് ഹാജരാകില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. ഗൂഢാലോചന കേസില് സരിത് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില് ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല് നടക്കുന്നത്.
 

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു.

ഗൂഢാലോചന കേസില്‍ സരിത് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.