LogoLoginKerala

തല്‍ക്കാലം രാജിയില്ല; സജി ചെറിയാനെ പിന്തുണച്ച് പാര്‍ട്ടി

മന്ത്രി തല്ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സിപിഎം അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തില് ധാരണയായി തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്മന്ത്രി സജി ചെറിയാന് തല്ക്കാലം രാജി വെക്കില്ല. മന്ത്രി തല്ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സിപിഎം അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തില് ധാരണയായി. കേസ് കേടതിയില് എത്താത്തത് കണക്കിലെടുത്താണ് തീരുമാനം. നിര്ണായക യോഗത്തില് പങ്കെടുത്ത് മടങ്ങുമ്പോള് എന്തിന് രാജി, എന്താ കാര്യം എന്നാണ് സജി ചെറിയാന് മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന് പറഞ്ഞിരുന്നു.
 

മന്ത്രി തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍മന്ത്രി സജി ചെറിയാന്‍ തല്‍ക്കാലം രാജി വെക്കില്ല. മന്ത്രി തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന് സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. കേസ് കേടതിയില്‍ എത്താത്തത് കണക്കിലെടുത്താണ് തീരുമാനം.

നിര്‍ണായക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ എന്തിന് രാജി, എന്താ കാര്യം എന്നാണ് സജി ചെറിയാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.