LogoLoginKerala

ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെകൂടി കസ്റ്റഡിയിലെടുത്ത് എൻഐഎ

മൂന്നാം പ്രതി മൊഹ്സിൻ്റെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല ന്യൂഡൽഹി : കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളായ ഫർഹാദ് ഷെയ്ഖ് റിയാസ് അട്ടാരിയുടെ നിർദേശപ്രകാരം ഉദയ്പൂർ വ്യവസായിയെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യവസായിയെ കൊല്ലാനുള്ള ചുമതല റിയാസ് ഫർഹാദിന് നൽകിയിരുന്നു. രണ്ടാം പ്രതിയായ വസീം അട്ടാരി കനയ്യ ലാലിന്റെ കടയ്ക്ക് തൊട്ടുമുന്നിൽ പ്രവർത്തിക്കുന്ന ഒരു തുണിക്കടയിലാണ് ജോലി ചെയ്തിരുന്നത്. അതേസമയം, മൂന്നാം പ്രതി മൊഹ്സിൻ്റെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല. നൂപുർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്ക് …
 

മൂന്നാം പ്രതി മൊഹ്‌സിൻ്റെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല

ന്യൂഡൽഹി : കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാളായ ഫർഹാദ് ഷെയ്ഖ് റിയാസ് അട്ടാരിയുടെ നിർദേശപ്രകാരം ഉദയ്പൂർ വ്യവസായിയെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യവസായിയെ കൊല്ലാനുള്ള ചുമതല റിയാസ് ഫർഹാദിന് നൽകിയിരുന്നു.

രണ്ടാം പ്രതിയായ വസീം അട്ടാരി കനയ്യ ലാലിന്റെ കടയ്ക്ക് തൊട്ടുമുന്നിൽ പ്രവർത്തിക്കുന്ന ഒരു തുണിക്കടയിലാണ് ജോലി ചെയ്തിരുന്നത്.
അതേസമയം, മൂന്നാം പ്രതി മൊഹ്‌സിൻ്റെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല. നൂപുർ ശർമ്മയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ജൂൺ 28 നാണ് ഉദയ്പൂരിൽ രണ്ട് അക്രമികൾ ചേർന്ന് തയ്യൽക്കാരനായിരുന്ന കനയ്യ ലാലിനെ കൊലപ്പെടുത്തിയത്.