LogoLoginKerala

തന്റെ പ്രസംഗം വളച്ചൊടിച്ചു ; ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും മന്ത്രി സജി ചെറിയാൻ പത്തനംതിട്ട: ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പരാമര്ശത്തില് പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അന്തഃസത്ത തകർന്നെന്നാണ് താൻ ഉദേശിച്ചത്. അത് തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും ഭരണഘടനയെ ബഹുമാനിക്കുന്ന ആളാണ് തൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വിലയിരുത്തി .
 

തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും മന്ത്രി സജി ചെറിയാൻ

പത്തനംതിട്ട: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അന്തഃസത്ത തകർന്നെന്നാണ് താൻ ഉദേശിച്ചത്. അത് തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്നും ഭരണഘടനയെ ബഹുമാനിക്കുന്ന ആളാണ് തൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം വിലയിരുത്തി .