LogoLoginKerala

മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിലും ചെങ്ങന്നൂരും പ്രതിഷേധം

ചെങ്ങന്നൂരിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്ത് വരികയാണ് കൊച്ചി : ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാന് നടത്തിയ വിവാദ പരാമര്ശത്തില് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയിലും ചെങ്ങന്നൂരും പ്രതിഷേധം . യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. ചെങ്ങന്നൂരിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്ത് വരികയാണ്.
 

ചെങ്ങന്നൂരിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്ത് വരികയാണ്

കൊച്ചി : ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയിലും ചെങ്ങന്നൂരും പ്രതിഷേധം . യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്.

ചെങ്ങന്നൂരിൽ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്ത് വരികയാണ്.