LogoLoginKerala

‘പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടകം’: ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് മറിയം നവാസ്

ഏറ്റവും വലിയ നുണയനും പ്രശ്നകാരനും വഞ്ചകനുമായ ഒരു വ്യക്തിയെ പാകിസ്ഥാൻ രാഷ്ട്രീയം കണ്ടുമുട്ടി ഇസ്ലാമബാദ് : ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് . ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനവുമായി ബന്ധപ്പെട്ട വിദേശ ഗൂഢാലോചനയെക്കുറിച്ചുള്ള പിടിഐ മേധാവിയുടെ ആരോപണങ്ങളെ മറിയം “പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടകം” എന്ന് വിശേഷിപ്പിച്ചു. നിർഭാഗ്യവശാൽ, ഏറ്റവും വലിയ നുണയനും പ്രശ്നകാരനും വഞ്ചകനുമായ ഒരു വ്യക്തിയെ പാകിസ്ഥാൻ രാഷ്ട്രീയം കണ്ടുമുട്ടി. ഞങ്ങൾ …
 

ഏറ്റവും വലിയ നുണയനും പ്രശ്നകാരനും വഞ്ചകനുമായ ഒരു വ്യക്തിയെ പാകിസ്ഥാൻ രാഷ്ട്രീയം കണ്ടുമുട്ടി

ഇസ്ലാമബാദ് : ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് . ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനവുമായി ബന്ധപ്പെട്ട വിദേശ ഗൂഢാലോചനയെക്കുറിച്ചുള്ള പിടിഐ മേധാവിയുടെ ആരോപണങ്ങളെ മറിയം “പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടകം” എന്ന് വിശേഷിപ്പിച്ചു.

നിർഭാഗ്യവശാൽ, ഏറ്റവും വലിയ നുണയനും പ്രശ്നകാരനും വഞ്ചകനുമായ ഒരു വ്യക്തിയെ പാകിസ്ഥാൻ രാഷ്ട്രീയം കണ്ടുമുട്ടി. ഞങ്ങൾ അമേരിക്കയുടെ അടിമകളാണെന്ന് അദ്ദേഹം ആളുകളോട് പറയാറുണ്ടായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടകമാണിത് എന്നും മറിയം പറഞ്ഞു.