LogoLoginKerala

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രൊഫഷണല് കോളേജുകള്, ഐസിഎസ്ഇ, സിബിഎസ്ഇ സകൂളുകള്, അംഗനവാടികള് എന്നിവ ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു കണ്ണൂര്: ജില്ലയില് കാലവര്ഷം അതിതീവ്രമായ സാഹചര്യത്തില് പ്രൊഫഷണല് കോളേജുകള്, ഐസിഎസ്ഇ, സിബിഎസ്ഇ സകൂളുകള്, അംഗനവാടികള് എന്നിവ ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള് നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര് …
 

പ്രൊഫഷണല്‍ കോളേജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സകൂളുകള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായ സാഹചര്യത്തില്‍  പ്രൊഫഷണല്‍ കോളേജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സകൂളുകള്‍, അംഗനവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.