LogoLoginKerala

നിയമനക്രമക്കേട് ; കർണാടക എഡിജിപി അറസ്റ്റിൽ

സർവീസിലിരിക്കെ ആദ്യമായാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിലാകുന്നത് ബെംഗളൂരു : നിയമനക്രമക്കേട് നടത്തിയ കേസിൽ കർണാടക എഡിജിപി അറസ്റ്റിലായി. എഡിജിപി അമൃത് പോൽ ഐപിഎസ് അറസ്റ്റിലായത്. സർവീസിലിരിക്കെ ആദ്യമായാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിലാകുന്നത്.
 

സർവീസിലിരിക്കെ ആദ്യമായാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിലാകുന്നത്

ബെംഗളൂരു : നിയമനക്രമക്കേട് നടത്തിയ കേസിൽ കർണാടക എഡിജിപി അറസ്റ്റിലായി. എഡിജിപി അമൃത് പോൽ ഐപിഎസ് അറസ്റ്റിലായത്.

സർവീസിലിരിക്കെ ആദ്യമായാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കർണാടകയിൽ അറസ്റ്റിലാകുന്നത്.