LogoLoginKerala

വിജയ് ബാബുവിന്റെ ജാമ്യം റദ്ധാക്കണം; യുവനടി സുപ്രീംകോടതിയില്‍

കര്ശന ഉപാദികളോടെയാണ് വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത് ബലാംത്സഗക്കേസില് വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയില്. കര്ശന ഉപാദികളോടെയാണ് വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. വിജയ് ബാബുവിനെ പരാതിയില് പറയുന്ന ഹോട്ടലുകളില് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടയിലാണ് ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി കോടതിയെ സമീപിച്ചിരിക്കുന്നത്.
 

കര്‍ശന ഉപാദികളോടെയാണ് വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്

ലാംത്സഗക്കേസില്‍ വിജയ് ബാബുവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഇരയായ യുവനടി സുപ്രീംകോടതിയില്‍. കര്‍ശന ഉപാദികളോടെയാണ് വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്.

വിജയ് ബാബുവിനെ പരാതിയില്‍ പറയുന്ന ഹോട്ടലുകളില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടയിലാണ് ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി കോടതിയെ സമീപിച്ചിരിക്കുന്നത്.