LogoLoginKerala

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; സ്ഥിരീകരിച്ച് പ്രത്യേക സംഘം

പെണ്കുട്ടിയ്ക്ക് വാക്സിന് എടുത്തതിലോ സീറം നല്കിയതിലോ അപാകതയില്ലെന്ന് സംഘത്തിന്റെ റിപ്പോര്ട്ട് പാലക്കാട്: മങ്കരയില് നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ച് പ്രത്യേക സംഘം. പെണ്കുട്ടിയ്ക്ക് വാക്സിന് എടുത്തതിലോ സീറം നല്കിയതിലോ അപാകതയില്ലെന്നും സംഘത്തിന്റെ റിപ്പോര്ട്ട്. പ്രതിരോധ മരുന്ന് നല്കിയതില് അപാകതയില്ലെന്നും മുറിവിന്റെ ആഴം കൂടിയതാണ് പെണ്കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും ജില്ലാ മെഡിക്കല് ഓഫിസര് ഡോ കെ പി റീത്ത അറിയിച്ചു. വിഷയത്തില് ആരോഗ്യ വകുപ്പിന്റെ നിര്ദേശമനുസരിച്ച് തുടര് നടപടികള് സ്വീകരിക്കും.
 

പെണ്‍കുട്ടിയ്ക്ക് വാക്സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്ന് സംഘത്തിന്റെ റിപ്പോര്‍ട്ട്

പാലക്കാട്: മങ്കരയില്‍ നായയുടെ കടിയേറ്റ് മരിച്ച ശ്രീലക്ഷ്മിക്ക് പേവിഷബാധ ഏറ്റിരുന്നതായി സ്ഥിരീകരിച്ച് പ്രത്യേക സംഘം. പെണ്‍കുട്ടിയ്ക്ക് വാക്സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ അപാകതയില്ലെന്നും സംഘത്തിന്റെ റിപ്പോര്‍ട്ട്.

പ്രതിരോധ മരുന്ന് നല്‍കിയതില്‍ അപാകതയില്ലെന്നും മുറിവിന്റെ ആഴം കൂടിയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കെ പി റീത്ത അറിയിച്ചു. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.