LogoLoginKerala

കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരൻ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

പരിസരത്തെ സ്കൂളിൽ നിന്ന് സുഹൃത്തുകൾക്ക് ഒപ്പം ക്യാമ്പസ്സിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരൻ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. വിമുക്തഭടൻ കൂടിയായ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിസരത്തെ സ്കൂളിൽ നിന്ന് സുഹൃത്തുകൾക്ക് ഒപ്പം ക്യാമ്പസ്സിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി.
 

പരിസരത്തെ സ്കൂളിൽ നിന്ന് സുഹൃത്തുകൾക്ക് ഒപ്പം ക്യാമ്പസ്സിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരൻ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. വിമുക്തഭടൻ കൂടിയായ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിസരത്തെ സ്കൂളിൽ നിന്ന് സുഹൃത്തുകൾക്ക് ഒപ്പം ക്യാമ്പസ്സിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി.