LogoLoginKerala

എകെജി സെന്റർ ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കെന്ന് സംശയം

അക്രമി ചുവന്ന നിറമുള്ള സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് സൂചന തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കെന്ന് സൂചന. അക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാളാണെന്നും വഴിയിൽ വച്ചാണ് സ്ഫോടക വസ്തു കൈമാറിയതെന്നുമാണ് നിഗമനം. അക്രമി ചുവന്ന നിറമുള്ള സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് സൂചന. എകെജി സെന്ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ട ആളെ ചോദ്യം ചെയ്ത് വരികയാണ്. അന്തിയൂർക്കോണം സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
 

അക്രമി ചുവന്ന നിറമുള്ള സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് സൂചന

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിൽ ഒന്നിലധികം പേർക്ക് പങ്കെന്ന് സൂചന. അക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാളാണെന്നും വഴിയിൽ വച്ചാണ് സ്ഫോടക വസ്തു കൈമാറിയതെന്നുമാണ് നിഗമനം.

അക്രമി ചുവന്ന നിറമുള്ള സ്കൂട്ടറിലാണ് സഞ്ചരിച്ചതെന്നാണ് സൂചന. എകെജി സെന്ററിന് കല്ലെറിയുമെന്ന് പോസ്റ്റിട്ട ആളെ ചോദ്യം ചെയ്ത് വരികയാണ്. അന്തിയൂർക്കോണം സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.