LogoLoginKerala

സ്വർണക്കടത്ത് കേസ് ; കോഴിക്കോട് കളക്ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ സംഘർഷം

പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ ജില്ലാ ആസ്ഥാനങ്ങളിലെക്ക് നടത്തിയ മാർച്ചിൽ പലയിടത്തും സംഘർഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. സംഘർഷത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
 

പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു

കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ ജില്ലാ ആസ്ഥാനങ്ങളിലെക്ക് നടത്തിയ മാർച്ചിൽ പലയിടത്തും സംഘർഷം. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടുകയും പൊലീസുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു.

സംഘർഷത്തിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.