LogoLoginKerala

കോഴിക്കോട് ആവിക്കലിൽ സംഘർഷം ; മലിനജല പ്ലാന്റിനെതിരെ പ്രാദേശിക ഹർത്താൽ

മൂന്നാലിങ്കൽ,വെള്ളയിൽ , തോപ്പയിൽ വാർഡുകളിലാണ് സമരസമിതി അധ്വാനം ചെയ്ത ഹർത്താൽ കോഴിക്കോട് : കോഴിക്കോട് ആവിക്കലിൽ മലിനജല പ്ലാന്റിനെതിരെ പ്രാദേശിക ഹർത്താൽ. മൂന്നാലിങ്കൽ,വെള്ളയിൽ , തോപ്പയിൽ വാർഡുകളിലാണ് സമരസമിതി അധ്വാനം ചെയ്ത ഹർത്താൽ. വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. പ്ലാന്റിനെതിരെ പ്രതിഷേധവുമായി സമരക്കാരെത്തി. വഴി തടയാൻ ശ്രമിച്ച സമരക്കാർക്കെതിരെ നടപടിയെടുത്തു. സംഭവ സ്ഥലത്ത് സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
 

മൂന്നാലിങ്കൽ,വെള്ളയിൽ , തോപ്പയിൽ വാർഡുകളിലാണ് സമരസമിതി അധ്വാനം ചെയ്ത ഹർത്താൽ

കോഴിക്കോട് : കോഴിക്കോട് ആവിക്കലിൽ മലിനജല പ്ലാന്റിനെതിരെ പ്രാദേശിക ഹർത്താൽ. മൂന്നാലിങ്കൽ,വെള്ളയിൽ , തോപ്പയിൽ വാർഡുകളിലാണ് സമരസമിതി അധ്വാനം ചെയ്ത ഹർത്താൽ. വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ.

പ്ലാന്റിനെതിരെ പ്രതിഷേധവുമായി സമരക്കാരെത്തി. വഴി തടയാൻ ശ്രമിച്ച സമരക്കാർക്കെതിരെ നടപടിയെടുത്തു. സംഭവ സ്ഥലത്ത് സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.