LogoLoginKerala

പീഡന പരാതി : പി. സി ജോർജിനെതിരെ കേസെടുത്തു ; അറസ്റ്റ് ഉടൻ

പി സി ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും തിരുവനന്തപുരം : പീഡനപരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു. സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയിലാണ് കേസ് . പി സി ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും. മ്യൂസിയം പൊലീസാണ് കേസെടുത്തത്.
 

പി സി ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും

തിരുവനന്തപുരം : പീഡനപരാതിയിൽ പി. സി ജോർജിനെതിരെ കേസെടുത്തു. സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയിലാണ് കേസ് .

പി സി ജോർജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും. മ്യൂസിയം പൊലീസാണ് കേസെടുത്തത്.