LogoLoginKerala

എകെജി സെന്റർ ആക്രമണം ; എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു

അന്തിയൂർക്കോണം സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത് തിരുവനന്തപുരം : എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു. അന്തിയൂർക്കോണം സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അതേസമയം സ്ഫോടകവസ്തു എറിഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
 

അന്തിയൂർക്കോണം സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു.

അന്തിയൂർക്കോണം സ്വദേശിയാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
അതേസമയം സ്ഫോടകവസ്തു എറിഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.