LogoLoginKerala

വാല്‍പ്പാറയില്‍ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയില്‍ മറിഞ്ഞു; യാത്രക്കാരന്‍ മരിച്ചു

പാലക്കാട്: വാല്പ്പാറയില് ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാള് മരിച്ചു. പെരുമ്പാവൂര് ഐരാപുരം സ്വദേശി പി.ജി സന്തോഷ് കുമാറാണ് മരിച്ചത്. അപകടത്തില് രണ്ട് പേര്ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസാരമാണ്. ഇരുവരേയും വാല്പ്പാറ സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു.
 

പാലക്കാട്: വാല്‍പ്പാറയില്‍ ജീപ്പ് നിയന്ത്രണംവിട്ടു കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ ഐരാപുരം സ്വദേശി പി.ജി സന്തോഷ് കുമാറാണ് മരിച്ചത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് നിസാരമാണ്. ഇരുവരേയും വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.