LogoLoginKerala

വാട്സ്ആപ്പിൽ മെസേജ് അയച്ചാൽ ഇനി രണ്ടു ദിവസം കഴിഞ്ഞും ഡീലിറ്റ് ചെയ്യാം

രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസ്സേജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി മെസ്സേജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിൽ മാറ്റം വരുത്തി വാട്സ്ആപ്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസ്സേജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുൻപ് ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് എന്നിങ്ങനെയായിരുന്നു സമയപരിധി. വാട്ട്സ്ആപ്പ് റിയാക്ഷൻ അപ്ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകളും പുറത്തിറക്കിയിരുന്നു. നിലവിൽ, രണ്ട് പ്ലാറ്റ്ഫോമുകളിലെയും ഉപയോക്താക്കൾക്ക് …
 

രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസ്സേജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി

മെസ്സേജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിൽ മാറ്റം വരുത്തി വാട്സ്ആപ്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസ്സേജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുൻപ് ഒരു മണിക്കൂർ, എട്ട് മിനിറ്റ്, 16 സെക്കൻഡ് എന്നിങ്ങനെയായിരുന്നു സമയപരിധി.

വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകളും പുറത്തിറക്കിയിരുന്നു. നിലവിൽ, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കൾക്ക് ആറ് റിയാക്ഷൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ.