LogoLoginKerala

ഉദയ്പൂർ കൊലപാതകം: രണ്ട് പ്രതികളെ കൂടി 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു

കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേരെ ജൂലൈ 13 വരെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു ഉദയ്പൂർ : ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ മൊഹ്സിൻ, ആസിഫ് എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയിലും മുന്നൊരുക്കത്തിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേരെ ജൂലൈ 13 വരെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളായ …
 

കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേരെ ജൂലൈ 13 വരെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു

ഉദയ്പൂർ : ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ മൊഹ്‌സിൻ, ആസിഫ് എന്നിവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയിലും മുന്നൊരുക്കത്തിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.

കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേരെ ജൂലൈ 13 വരെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ രാജസ്ഥാനിലെ ഉദയ്പൂർ ജില്ലാ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ചൊവ്വാഴ്ചയാണ് പ്രതികളായ റിയാസും ഗൗസും ചേർന്ന് ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിനെ തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയും പിന്നീട് ഇസ്‌ലാമിനെ അപമാനിച്ചതിന് പ്രതികാരം ചെയ്യുന്നുവെന്ന് പറഞ്ഞ് ഓൺലൈനിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തത്.