LogoLoginKerala

തൊണ്ടിമുതലായി ഹാജരാക്കിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; കോടതി ജീവനക്കാരന് പരിക്ക്

പാറ്റ്ന: പാറ്റ്ന സിവില് കോടതിയിലുണ്ടായ സ്ഫോടനത്തില് പോലീസുകാരന് പരിക്ക്. തൊണ്ടിമുതലായി ഹാജരാക്കിയ സ്ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്. ഹോസ്റ്റലില്നിന്നും ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലില് വാദം കേള്ക്കെയാണ് സ്ഫോടനമുണ്ടായത്. പോലീസ് ഉടന് സ്ഥലത്തെത്തി സ്ഥിതിഗതികള് നിയന്ത്രണവിധേയമാക്കി. സംഭവത്തില് അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങള് പറഞ്ഞു.
 

പാറ്റ്‌ന: പാറ്റ്‌ന സിവില്‍ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ പോലീസുകാരന് പരിക്ക്. തൊണ്ടിമുതലായി ഹാജരാക്കിയ സ്‌ഫോടക വസ്തു പൊട്ടിതെറിച്ചാണ് അപകടമുണ്ടായത്.

ഹോസ്റ്റലില്‍നിന്നും ബോംബ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലില്‍ വാദം കേള്‍ക്കെയാണ് സ്‌ഫോടനമുണ്ടായത്.

പോലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.