LogoLoginKerala

വിമതരെ അയോഗ്യരാക്കണം; ശിവസേന വീണ്ടും സുപ്രീംകോടതിയില്‍

ഏക്നാഥ് ഷിന്ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില് സിബല് വാദിച്ചു മുംബൈ: മഹാരാഷ്ട്രയില് വിമത എംഎല്എമാര്ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില് പ്രവേശിക്കാന് വിമത എംഎല്എമാരെ അനുവദിക്കരുതെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഏക്നാഥ് ഷിന്ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില് സിബല് വാദിച്ചു. എന്നാല്, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേള്ക്കാമെന്ന് അറിയിച്ചു.
 

ഏക്‌നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്‍. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമത എംഎല്‍എമാരെ അനുവദിക്കരുതെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

ഏക്‌നാഥ് ഷിന്‍ഡേ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. നാളത്തെ നിയമസഭ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേള്‍ക്കാമെന്ന് അറിയിച്ചു.