LogoLoginKerala

ഞാനിനിയും ക്ഷേത്രങ്ങളില്‍ പോവും ..അതിനിവിടത്തെ തീവ്രവാദികള്‍ കുരുപൊട്ടിക്കേണ്ട കാര്യമില്ല; വിമര്‍ശിച്ചവരോട് ജെസ്ല മാടശ്ശേരി

കൊച്ചി:ക്ഷേത്രത്തില് പോയതിനെ വിമര്ശിച്ചവര്ക്കുള്ള മറുപടിയുമായി നാസ്തികയും സമൂഹിക പ്രവര്ത്തകയുമായ ജെസ്ല മാടശ്ശേരി. സാരിയിയുടുത്ത് ദേവി രൂപം അണിഞ്ഞാണ് ജെസ്ലയുടെ മറുപടി. ഞാനിനിയും ക്ഷേത്രങ്ങളില് പോവും ..അതിനിവിടത്തെ തീവ്രവാദികള് കുരുപൊട്ടിക്കേണ്ട കാര്യമില്ലെന്നും വിമര്ശിച്ചവരോട് ജെസ്ല മറുപടി പറയുന്നു. ഫേസ്ബുക്ക് കുറിപ്പ് പൂര്ണരൂപം:- ഞാന് വന ദേവതകള്ക്കു മുന്നില് പോയി കൈകൂപ്പിയതിനു കുരുപൊട്ടിയൊലിച്ച കാക്കയ്ക്ക് വേണ്ടി ??തൊട്ടു മുന്നിലത്തെ പോസ്റ്റില് കണ്ട കാക്കക്കു വേണ്ടി ?? ദുര്ഗാവാഹിനി ???? ഞാനിനിയും ക്ഷേത്രങ്ങളില് പോവും ..അതിനിവിടത്തെ തീവ്രവാദികള് കുരുപൊട്ടിക്കേണ്ട കാര്യമില്ല ???? …
 

കൊച്ചി:ക്ഷേത്രത്തില്‍ പോയതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി നാസ്തികയും സമൂഹിക പ്രവര്‍ത്തകയുമായ ജെസ്ല മാടശ്ശേരി. സാരിയിയുടുത്ത് ദേവി രൂപം അണിഞ്ഞാണ് ജെസ്ലയുടെ മറുപടി. ഞാനിനിയും ക്ഷേത്രങ്ങളില്‍ പോവും ..അതിനിവിടത്തെ തീവ്രവാദികള്‍ കുരുപൊട്ടിക്കേണ്ട കാര്യമില്ലെന്നും വിമര്‍ശിച്ചവരോട് ജെസ്ല മറുപടി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം:-

ഞാന്‍ വന ദേവതകള്‍ക്കു മുന്നില്‍ പോയി കൈകൂപ്പിയതിനു കുരുപൊട്ടിയൊലിച്ച കാക്കയ്ക്ക് വേണ്ടി ??തൊട്ടു മുന്നിലത്തെ പോസ്റ്റില്‍ കണ്ട കാക്കക്കു വേണ്ടി ??
ദുര്‍ഗാവാഹിനി ????
ഞാനിനിയും ക്ഷേത്രങ്ങളില്‍ പോവും ..അതിനിവിടത്തെ തീവ്രവാദികള്‍ കുരുപൊട്ടിക്കേണ്ട കാര്യമില്ല ????
താന്‍ പോയി കേസ് കൊടുക്ക് ..
കുരുപൊട്ടി ചാവു മലരേ

ഞാനിനിയും ക്ഷേത്രങ്ങളില്‍ പോവും ..അതിനിവിടത്തെ തീവ്രവാദികള്‍ കുരുപൊട്ടിക്കേണ്ട കാര്യമില്ല; വിമര്‍ശിച്ചവരോട് ജെസ്ല മാടശ്ശേരി

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ ജസ്ല പിന്നീട് മുസ്ലീം സമുദായത്തിലെ ദുരാചരാങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും പ്രതികരിച്ചുമാണ് പൊതുരംഗത്തെത്തിയത്. പിന്നീട് യുക്തിവാദി സദസുകളില്‍ നിറഞ്ഞ പ്രാസംഗികമായായി. ബിഗ്‌ബോസ് സീസണിലേക്ക് ജസ്ല എത്തിയതോടെ ബിഗ്‌ബോസിലെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയായി ജസ്ല മാറുകയും ചെയ്തു.