LogoLoginKerala

എകെജി സെന്റർ ആക്രമണം ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി എഫ്ഐആർ

എസ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരം : എകെജി സെന്റർ അക്രമണമതിൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി എഫ്ഐആർ. എസ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എകെജി സെന്ററിന് മുന്നിലെ മതിലിൽ ബോംബ് എറിഞ്ഞത്.സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിലെത്തിയ ഒരാൾ ബോംബ് എറിയുന്നത് കണ്ടെത്തിയിട്ടുണ്ട്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
 

എസ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

തിരുവനന്തപുരം : എകെജി സെന്റർ അക്രമണമതിൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി എഫ്ഐആർ. എസ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എകെജി സെന്ററിന് മുന്നിലെ മതിലിൽ ബോംബ് എറിഞ്ഞത്.സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിലെത്തിയ ഒരാൾ ബോംബ് എറിയുന്നത് കണ്ടെത്തിയിട്ടുണ്ട്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.