LogoLoginKerala

‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യം’; ഉദ്ധവിന്റെ രാജിയില്‍ പ്രതികരിച്ച് കങ്കണ

ജീവിതത്തിന്റെ താമര വിരിയും എന്നാണ് വീഡിയോയില് കങ്കണ പറയുന്നത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില് പ്രതികരിച്ച് നടി കങ്കണ റണൗട്ട്. ഔദ്യോഗിക ഇന്സ്റ്റഗ്രാം പേജിലൂടെയാണ് കങ്കണ അഭിപ്രായം അറിയിച്ചിരിക്കുന്നത്. ‘തിന്മ വര്ധിക്കുമ്പോള് നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും എന്നാണ് വീഡിയോയില് കങ്കണ പറയുന്നത്. വിശ്വാസമാണ് ജനാധിപത്യത്തില് എല്ലാമെന്ന് 2020 ല് ഞാന് പറഞ്ഞിരുന്നു. ജനങ്ങളുടെ വിശ്വാസം തകര്ക്കുന്നവര് ആരായാലും അവരുടെ അഹങ്കാരം തകര്ക്കപ്പെടും’, കങ്കണ പറഞ്ഞു. ബന്ധുനിയമനത്തിന്റെ ഏറ്റവും മോശം ഉല്പന്നമെന്ന് …
 

ജീവിതത്തിന്റെ താമര വിരിയും എന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ പ്രതികരിച്ച് നടി കങ്കണ റണൗട്ട്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കങ്കണ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

‘തിന്മ വര്‍ധിക്കുമ്പോള്‍ നശീകരണം അനിവാര്യമാകുന്നു. അതിനുശേഷം സൃഷ്ടി നടക്കും. ജീവിതത്തിന്റെ താമര വിരിയും എന്നാണ് വീഡിയോയില്‍ കങ്കണ പറയുന്നത്. വിശ്വാസമാണ് ജനാധിപത്യത്തില്‍ എല്ലാമെന്ന് 2020 ല്‍ ഞാന്‍ പറഞ്ഞിരുന്നു.

ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നവര്‍ ആരായാലും അവരുടെ അഹങ്കാരം തകര്‍ക്കപ്പെടും’, കങ്കണ പറഞ്ഞു. ബന്ധുനിയമനത്തിന്റെ ഏറ്റവും മോശം ഉല്‍പന്നമെന്ന് 2020 ല്‍ ഉദ്ധവ് താക്കറെയെ കങ്കണ വിശേഷിപ്പിച്ചിരുന്നു.