LogoLoginKerala

പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി

ജർമ്മനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇയിലെത്തിയത് ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇയിലെത്തിയത്. യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയുമായുളള ആദ്യ കൂടികാഴ്ച്ചാണിത്. യുഎഇ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് …
 

ജർമ്മനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇയിലെത്തിയത്

ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഹ്രസ്വ സന്ദർശനത്തിനായാണ് മോദി യുഎഇയിലെത്തിയത്.

യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയുമായുളള ആദ്യ കൂടികാഴ്ച്ചാണിത്. യുഎഇ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖലീഫ.