LogoLoginKerala

ടീസ്ത സെതൽവാദിന്റെ അറസ്റ്റ് ; യുഎൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ

രകള്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരില് അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം അവരെ വിട്ടയക്കണമെന്നും കൗണ്സില് ന്യൂഡൽഹി : ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട് ടീസ്ത സെതൽവാദിന്റെ അറസ്റ്റിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ. കൗൺസിൽ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തത് എന്ന് ഇന്ത്യ അറിയിച്ചു. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല. ഗുജറാത്ത് കലാപത്തിലെ ഇരകള്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരില് അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം അവരെ വിട്ടയക്കണമെന്നും കൗണ്സില് ആവശ്യപ്പെട്ടിരുന്നു .
 

രകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം അവരെ വിട്ടയക്കണമെന്നും കൗണ്‍സില്‍

ന്യൂഡൽഹി : ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട് ടീസ്ത സെതൽവാദിന്റെ അറസ്റ്റിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിനെതിരെ ഇന്ത്യ. കൗൺസിൽ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തത് എന്ന് ഇന്ത്യ അറിയിച്ചു. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം അവരെ വിട്ടയക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു .