LogoLoginKerala

ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 യുഎസ് പൗരന്മാരെ വിലക്കി റഷ്യ

രാജ്യത്ത് പ്രവേശിക്കുന്നതില് നിന്ന് റഷ്യന് വിദേശകാര്യ മന്ത്രാലയമാണ് ഇവര്ക്ക് വിലക്കേര്പ്പെടുത്തിയിരിക്കുന്നത് മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉള്പ്പെടെ 25 യുഎസ് പൗരന്മാര്ക്ക് പ്രവേശനവിലക്ക് ഏര്പ്പെടുത്തി റഷ്യ. രാജ്യത്ത് പ്രവേശിക്കുന്നതില് നിന്ന് റഷ്യന് വിദേശകാര്യ മന്ത്രാലയമാണ് ഇവര്ക്ക് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ രാഷ്ട്രീയ-പൊതു വ്യക്തികള്ക്കെതിരെ യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. നിരവധി യുഎസ് സെനറ്റര്മാരും സര്വകലാശാല പ്രഫസര്മാരും ഗവേഷകരും മുന് സര്ക്കാര് ഉദ്യോഗസ്ഥരും സ്റ്റോപ്പ് ലിസ്റ്റില് ഉള്പ്പെട്ടിട്ടുണ്ട്.
 

രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 യുഎസ് പൗരന്മാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി റഷ്യ. രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യയുടെ രാഷ്ട്രീയ-പൊതു വ്യക്തികള്‍ക്കെതിരെ യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. നിരവധി യുഎസ് സെനറ്റര്‍മാരും സര്‍വകലാശാല പ്രഫസര്‍മാരും ഗവേഷകരും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്റ്റോപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.