LogoLoginKerala

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി

പൊതുസ്ഥലങ്ങൾ , യോഗങ്ങൾ , യാത്രകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് ഉത്തരവ് . പൊതുസ്ഥലങ്ങൾ , യോഗങ്ങൾ , യാത്രകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി. മാസ്ക് പരിശോധന കർശനമാക്കാൻ എസ്.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 

പൊതുസ്ഥലങ്ങൾ , യോഗങ്ങൾ , യാത്രകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് കൂടുന്ന സാഹചര്യത്തിലാണ് ഉത്തരവ് .

പൊതുസ്ഥലങ്ങൾ , യോഗങ്ങൾ , യാത്രകൾ എന്നിവിടങ്ങളിലെല്ലാം മാസ്ക് നിർബന്ധമാക്കി. മാസ്ക് പരിശോധന കർശനമാക്കാൻ എസ്.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.